‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ
അമേരിക്കയിലെ ഇല്ലിനോയിയിലുള്ള ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ രണ്ട് വർഷമായി ഗൂഢാലോചന നടത്തിയ പത്തൊൻപതുകാരൻ അറസ്റ്റിൽ. ഇല്ലിനോയിയിലെ ഒറോറയിലുള്ള പ്രമുഖ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താൻ ...








