വഴി തെറ്റിപോലും രാത്രി ഈ ക്ഷേത്രത്തിൽ കയറരുത്,മനുഷ്യൻ കല്ലായി പോവും; ഭാരതത്തിലെ ശാപം കിട്ടിയ മഹാക്ഷേത്രം
ക്ഷേത്രങ്ങളാൽ സമ്പന്നമാണ് നമ്മുടെ രാജ്യം. ഭാരതീയ സംസ്‌കാരം വിളിച്ചോതുന്ന അനേകായിരം പുണ്യ നിർമ്മിതികൾ രാജ്യത്തുടനീളം തല ഉയർത്തി നിൽക്കുന്നു.ഓരോ ക്ഷേത്രത്തിനും നിരവധി സംസ്‌കാരത്തിന്റെയും ആചാര അനുഷ്ഠാനത്തിന്റെയും കഥകളാണ് ...