ഹരിയാനയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; മുതിർന്ന വനിതാ നേതാവും മകളും ബിജെപിയിൽ
ഛണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ മുതിർന്ന വനിതാ നേതാവും മുൻ മന്ത്രിയുമായ കിരൺ ചൗധരി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ...