കിസാൻ സമ്മാൻ നിധിയ്ക്ക് ഇരുപതിനായിരം കോടി രൂപ അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ; ഗുണഭോക്താക്കൾ 9.26 കോടി കർഷകർ
ലഖ്‌നൗ : വാരണസിയിൽ നടന്ന പൊതു ചടങ്ങിൽ വച്ച് രാജ്യത്തെ 9.26 കോടി കർഷകർക്കുള്ള പിഎം കിസാൻ സമ്മാൻ നിധി അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപതിനായിരം കോടി ...