മോഷ്ടിച്ച ബൈക്കിൽ യുവാവിന്റെയും യുവതിയുടെയും പ്രണയസല്ലാപം: കമിതാക്കൾ പിടിയിൽ
ദുർഗ് ; ബൈക്ക് ഓടിക്കുന്നതിനിടെ പ്രണയസല്ലാപം നടത്തിയ കാമുകീ കാമുകന്മാർ പിടിയിൽ. ഛത്തീസ്ഗഡിലെ ദുർഗിലാണ് സംഭവം . ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഇരുവരും പരസ്പരം ചുംബിക്കുകയും പ്രണയസല്ലാപം നടത്തുകയുമായിരുന്നു. ...