ജോര്‍ജ് -മാണി വിഷയത്തില്‍ കെപിസിസി ഇടപെടില്ല:വി.എം സുധീരന്‍
കോട്ടയം: ധനമന്ത്രി കെ.എം മാണിയും ,ചീഫ് വിപ്പ് പി.സി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തില്‍ കെ.പി.സി.സി ഇടപെടില്ലെന്ന് അധ്യക്ഷന്‍ വി.എം സുധീരന്‍. മാണിയുടെയും ജോര്‍ജിന്റെയും നിലപാട് അറിഞ്ഞശേഷമായിരിക്കും നടപടി. ...