സിപിഎമ്മിനെ നിനക്കറിയില്ല നീ ജീവനോടെ പോകില്ല, കാലുവെട്ടുമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ ഭീഷണി: തിരഞ്ഞെടുപ്പ് ദിവസമുണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രിസൈഡിംഗ് ഓഫീസര്‍
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തികൊണ്ടുള്ള പ്രിസൈഡിംഗ് ഓഫീസറുടെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. കാസര്‍കോട് ജില്ലയിലെ ബേക്കല്‍ കോട്ടക്ക് അടുത്തുള്ള ആലക്കോട് ...