‘ബിജെപി ഒരിക്കല്‍ ഇന്ത്യ ഭരിക്കും’; 28 വര്‍ഷം മുന്‍പത്തെ തന്റെ പ്രവചനം ചൂണ്ടിക്കാട്ടി കെ എന്‍ എ ഖാദര്‍, കേരളത്തിൽ സംഭവിക്കാൻ പോകുന്നതും പ്രവചിച്ചു
മലപ്പുറം: ബിജെപി ഭരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തുറന്നടിച്ച് മുസ്ലിം ലീഗ് നേതാവും എം.എല്‍.എയുമായ കെ.എന്‍.എ ഖാദര്‍. പതിനഞ്ചുകൊല്ലം കഴിഞ്ഞ് കേരളത്തിലും ബിജെ.പി അധികാരത്തിലേറുന്നത് തടയാന്‍ കോണ്‍ഗ്രസ് സി.പി.എം സഖ്യം ...