അന്യപുരുഷന്മാരും സ്ത്രീകളും ഒന്നിച്ച് കൂടാൻ പാടില്ലെന്നത് ഇസ്ലാമിലെ നിയമം,മതത്തിന്റെ വിധി പറയുന്നത് മുസ്ലീങ്ങളോട്; കാന്തപുരം
കോഴിക്കോട്; സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. അന്യപുരുഷന്മാരും സ്ത്രീകളും ഒന്നിച്ച് കൂടാൻ പാടില്ല എന്നത് ഇസ്ലാമിലെ നിയമമാണ്. മതത്തിന്റെ വിധി തങ്ങൾ പറയുന്നത് ...