ഇന്ത്യൻ സൈന്യം പ്രതിനിധീകരിക്കുന്നത് രാജ്യത്തെ 140 കോടി ജനതയുടെ ശക്തിയെ; ‘നോ യുവർ ആർമി’ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്
ലക്നൗ: രാജ്യത്തെ 140 കോടി ജനതയുടെ ശക്തിയെയും ധൈര്യത്തെയുമാണ് ഇന്ത്യൻ സൈന്യം പ്രതിനിധീകരിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുരക്ഷിതവും പരമാധികാരവുമുള്ള ഒരു രാജ്യമെന്ന ലക്ഷ്യം നേടാൻ ...