Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളിൽ സത്യമെന്ത്? വിശദീകരണവുമായി ഇസ്രായേൽ

by Brave India Desk
Mar 15, 2026, 11:02 am IST
in International
Share on FacebookTweetWhatsAppTelegram

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇസ്രായേൽപ്രധാനമന്ത്രിയുടെ ഓഫീസ്. നെതന്യാഹു സുരക്ഷിതനാണെന്നും പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

Stories you may like

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടന്നപശ്ചാത്തലത്തിലാണ് നെതന്യാഹു വധിക്കപ്പെട്ടു എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ അന്താരാഷ്ട്രതലത്തിൽ ശക്തമായത്. എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച നെതന്യാഹുവിന്റെപ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ സംശയങ്ങൾ വർധിച്ചത്.

തുർക്കി ആസ്ഥാനമായുള്ള അനഡോലു ഏജൻസി നൽകിയ റിപ്പോർട്ടിന് പിന്നാലെയാണ്ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഔദ്യോഗിക വിശദീകരണവുമായിരംഗത്തെത്തിയത്.

“പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. പ്രധാനമന്ത്രിആരോഗ്യവാനായിരിക്കുന്നു,” എന്ന് ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി. യുദ്ധമുഖത്ത് തിരിച്ചടികൾനേരിടുന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടർത്താനായി മനഃപൂർവ്വം ചമച്ചെടുത്തവാർത്തകളാണ് ഇവയെന്നും ഇസ്രായേൽ ആരോപിക്കുന്നു.

ഇറാനിലെ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടുതൽ ആക്രമണഭീഷണി മുഴക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിനെ സംബന്ധിച്ച വ്യാജ വാർത്തകൾ പ്രചരിച്ചത്. പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇത്തരം സൈബർപ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അന്താരാഷ്ട്ര നിരീക്ഷകരും മുന്നറിയിപ്പ്നൽകുന്നുണ്ട്. അതേസമയം, വാർത്താ സ്ഥിരീകരണം വന്നതോടെ ഇസ്രായേൽ അനുകൂലകേന്ദ്രങ്ങൾ ആശ്വാസത്തിലാണ്. മേഖലയിലെ സൈനിക നീക്കങ്ങൾ ഏകോപിപ്പിക്കുന്നതിൽനെതന്യാഹു നേരിട്ട് പങ്കാളിയാകുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Tags: israelBenjamil Nethanyahu
ShareTweetSendShare

Latest stories from this section

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഡ്രസ്സിങ് റൂമിലെ ലൈംഗിക അതിക്രമം; എഴുത്തുകാരിക്ക് ഡൊണാൾഡ് ട്രംപ് നൽകിയത് 47 കോടി രൂപ നഷ്ടപരിഹാരം

ഇന്ത്യ- യുകെ പങ്കാളിത്തം ഏറെ നിർണായകം; കാലാവസ്ഥാ വ്യതിയാനത്തിൽ ഉൾപ്പെടെ കൂടുതൽ സഹകരണത്തിന് ഇരുരാജ്യങ്ങൾക്കും ശേഷിയുണ്ടെന്ന് ക്ലെയർ കൗടിഞ്ഞോ

 ഇന്ത്യ-യുകെ ചരിത്ര കരാർ യാഥാർത്ഥ്യമാകുമ്പോൾ:ലണ്ടൻ ഇനി അത്ര ദൂരെയല്ല;നമ്മുടെ വസ്ത്രങ്ങളും ആഭരണങ്ങളും ലണ്ടനിലേക്ക്, സ്കോച്ചും ആഡംബര കാറുകളും ഇങ്ങോട്ട്!

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; സ്കോച്ച് വിസ്കിയും ആഡംബര കാറുകളുമടക്കം വിലകുറഞ്ഞ് നാട്ടിലെത്തും, ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പ്!

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; സ്കോച്ച് വിസ്കിയും ആഡംബര കാറുകളുമടക്കം വിലകുറഞ്ഞ് നാട്ടിലെത്തും, ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പ്!

23 വർഷങ്ങൾക്ക് ശേഷം യുഎസ് സൈന്യം ഇറാഖ് വിടുന്നു ; സെപ്റ്റംബറോടെ പൂർണ്ണമായും പിന്മാറുമെന്ന് ട്രംപിന്റെ പ്രഖ്യാപനം

23 വർഷങ്ങൾക്ക് ശേഷം യുഎസ് സൈന്യം ഇറാഖ് വിടുന്നു ; സെപ്റ്റംബറോടെ പൂർണ്ണമായും പിന്മാറുമെന്ന് ട്രംപിന്റെ പ്രഖ്യാപനം

Latest News

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

കാശിയുടെ ഗതാഗതക്കുരുക്കിന് അന്ത്യം; 25,445 കോടിയുടെ ഗംഗ-വരുണ എലിവേറ്റഡ് കോറിഡോറുകൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഫിയറ്റ് എന്ന മഹാസാമ്രാജ്യം:പൂജ്യത്തിൽ നിന്ന് ലക്ഷം കോടികളിലേക്ക്:ഇറ്റാലിയൻ വിപ്ലവം!

ഫിയറ്റ് എന്ന മഹാസാമ്രാജ്യം:പൂജ്യത്തിൽ നിന്ന് ലക്ഷം കോടികളിലേക്ക്:ഇറ്റാലിയൻ വിപ്ലവം!

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഇന്ത്യ-യുകെ ബന്ധത്തിൽ ചരിത്ര നിമിഷം; സമഗ്ര വ്യാപാര കരാറും സോഷ്യൽ സെക്യൂരിറ്റി കരാറും പ്രാബല്യത്തിൽ; സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ഫ്ലെമിംഗ് പോയ സ്ഥിതിക്ക് ധോണി തന്നെ കോച്ചാകണം; ചെന്നൈ സൂപ്പർ കിംഗ്സിന് നിർണ്ണായക ഉപദേശവുമായി ആർ. അശ്വിൻ

ആറായിരം രൂപവരെ വില കുറഞ്ഞു;  ആപ്പിളിന് ഇത് എന്തുപറ്റി; ഐ ഫോൺ മോഹികൾക്ക് ആഹ്ലാദം; പുതിയ വില ഇങ്ങനെ

ഐഫോൺ ഇനി റോക്കറ്റ് പോലെ പായും, വേഗത 80% വരെ കൂടും! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഐഒഎസ് 27 പബ്ലിക് ബീറ്റ എത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധനവ് ഉറപ്പാക്കിയാൽ പിന്തുണയ്ക്കാൻ ശരദ് പവാർ പക്ഷം; പ്രതിപക്ഷത്ത് ഭിന്നത

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

സെഞ്ച്വറിയും മാച്ച് വിന്നിംഗ് പ്രകടനങ്ങളുമായി ഗിൽ മാസ്റ്റർ ക്ലാസ്; കോഹ്‌ലിയുടെ പിൻഗാമിയെ അംഗീകരിക്കാൻ മടിക്കുന്നവർ ഇത് കാണുക; കണക്കുകൾ പറയുന്ന കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies