മെട്രോ പുതിയ ദൂരത്തിലേക്ക് ; കാന്‍ഡി ലിവര്‍ പാലത്തിലൂടെ പരീക്ഷണ ഓട്ടം നടത്തി
കൊച്ചി മഹാരാജാസ് കോളേജ് സ്‌റ്റേഷനില്‍ നിന്നും കടവന്ത്ര വരെ ട്രയല്‍ റണ്‍ നടത്തി മെട്രോ. ഒന്നര കിലോമീറ്റര്‍ ദൂരമാണ് ട്രയല്‍ റണ്‍ നടത്തിയത്. പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് ...