Tuesday, June 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; അധോലോക കുറ്റവാളി രവി പൂജാരി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

by Brave India Desk
Jun 2, 2021, 08:47 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ബെംഗളൂരു: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങി. ബുധനാഴ്ച വൈകിട്ടോടെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം പൂജാരിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പൂജാരിയെ വന്‍ സുരക്ഷാ സന്നാഹത്തോടെ ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ചു. ഇവിടെനിന്ന് രാത്രിയോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കും.

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി. ജൂണ്‍ എട്ട് വരെയാണ് കോടതി അനുവദിച്ചിരിക്കുന്ന കസ്റ്റഡി കാലാവധി. തുടര്‍ന്ന് രവി പൂജാരിയെ തിരികെ ബെംഗളൂരുവിലെത്തിച്ച് കോടതിയില്‍ ഹാജരാക്കണം.

Stories you may like

ടോൾ കൊടുക്കാൻ കാശില്ല! ദേശീയപാതയിലൂടെ 3 കിലോമീറ്റർ നിയമം തെറ്റിച്ച് യാത്രയുമായി കെഎസ്ആർടിസി; അമ്പരന്ന് യാത്രക്കാരും നാട്ടുകാരും

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

നേരത്തെ മാര്‍ച്ചില്‍ രവി പൂജാരിയെ കൊച്ചിയിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ശ്രമിച്ചിരുന്നു. എന്നാല്‍ മുംബൈ പോലീസ് പൂജാരിയെ നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയതോടെ അത് നടന്നില്ല. മുംബൈ പോലീസ് പൂജാരിയെ മെയ് അവസാനവാരത്തോടെ ബെംഗളൂരുവില്‍ തിരികെ എത്തിച്ചതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നല്‍കിയത്.

2018 ഡിസംബര്‍ 15-നായിരുന്നു കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടന്നത്. നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിലേക്ക് ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രവി പൂജാരിയുടെ സംഘമാണ് വെടിയുതിര്‍ത്തതെന്ന് ലീന മൊഴിയും നല്‍കി. ഇതിന് ഒരു മാസം മുമ്പ് രവി പൂജാരിയുടെ പേരില്‍ ഒരാള്‍ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും തന്നില്ലെങ്കില്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മൊഴി. പിന്നീട് രവി പൂജാരി കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.

Tags: Ravi Pujarikochi beauty parlour shooting caseRavi Pujari arrested
Share1TweetSendShare

Latest stories from this section

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി!ബി അശോകിനും എൻ പ്രശാന്തിനും രാജകീയ തിരിച്ചുവരവ്; വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റി

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി!ബി അശോകിനും എൻ പ്രശാന്തിനും രാജകീയ തിരിച്ചുവരവ്; വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റി

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 കനത്ത മഴയും റെഡ് അലർട്ടും; ഈ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു; കൺട്രോൾ റൂമുകൾ തുറന്നു

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

Discussion about this post

Latest News

കാഷ്‌മീരിൽ A++ ഗ്രേഡ് ഭീകരനെ വേട്ടയാടിയ ധീരൻ; ലെഫ്റ്റനന്റ് കമാൻഡർ സൂരജ് പ്രശാന്തിന് ശൗര്യചക്ര സമ്മാനിച്ച് രാഷ്ട്രപതി; രാജ്യം ആദരിച്ച ആ വീരനായകൻ

കാഷ്‌മീരിൽ A++ ഗ്രേഡ് ഭീകരനെ വേട്ടയാടിയ ധീരൻ; ലെഫ്റ്റനന്റ് കമാൻഡർ സൂരജ് പ്രശാന്തിന് ശൗര്യചക്ര സമ്മാനിച്ച് രാഷ്ട്രപതി; രാജ്യം ആദരിച്ച ആ വീരനായകൻ

രാഹുലിന് ഒന്നുകിൽ സെഞ്ച്വറി, അല്ലെങ്കിൽ ഡക്ക്; ‘മിഡിൽ മോഡ്’ ഇല്ലെന്ന് അശ്വിൻ; അഫ്ഗാനെതിരെയുള്ള സെഞ്ച്വറിയെ ചെറുതായി കാണരുതെന്നും ഉപദേശം

രാഹുലിന് ഒന്നുകിൽ സെഞ്ച്വറി, അല്ലെങ്കിൽ ഡക്ക്; ‘മിഡിൽ മോഡ്’ ഇല്ലെന്ന് അശ്വിൻ; അഫ്ഗാനെതിരെയുള്ള സെഞ്ച്വറിയെ ചെറുതായി കാണരുതെന്നും ഉപദേശം

ആനവണ്ടിയും എവിടെ എത്തിയെന്ന് അറിയാം; ചലോ ആപ്പ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

ടോൾ കൊടുക്കാൻ കാശില്ല! ദേശീയപാതയിലൂടെ 3 കിലോമീറ്റർ നിയമം തെറ്റിച്ച് യാത്രയുമായി കെഎസ്ആർടിസി; അമ്പരന്ന് യാത്രക്കാരും നാട്ടുകാരും

ഇതെന്ത് ഐഫോണിന് ആൻഡ്രോയിഡിലുണ്ടായ കുഞ്ഞോ?: ചീപ്പ് റേറ്റിൽ ഫ്‌ളാഗ്ഷിപ്പ് ലെവൽ ഫോൺ; വൈകില്ല,സവിശേഷതകൾ അറിയാം

ഐഫോൺ ഉപയോഗം ജനനനിരക്ക് കുറയ്ക്കുന്നുവോ? ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ലക്ഷ്യം പാവപ്പെട്ടവന്റെ അന്തസ്സും അവസരങ്ങളും, ജനക്ഷേമ മുന്നേറ്റം വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ദാരിദ്ര്യ നിരക്ക് 5 ശതമാനത്തിൽ താഴെ

ചൈനയ്ക്ക് പൂട്ടിടാൻ മോദി സർക്കാരിന്റെ മാസ്റ്റർ പ്ലാൻ; ഗ്രേറ്റ് നിക്കോബാറിൽ 13,000 കോടിയുടെ പടുകൂറ്റൻ സൈനിക-സിവിൽ വിമാനത്താവളം വരുന്നു

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ തിളക്കം ; ചരിത്ര നേട്ടത്തിനരികിൽ മലയാളി ബന്ധമുള്ള നിത്യ രാമൻ

അത്ഭുതബാലന് ശ്രീലങ്കയിൽ പിഴച്ചു; 14 റൺസിന് പുറത്തായ വൈഭവ് സൂര്യവംശിക്ക് നേരെ ട്രോളുകൾ; കട്ട സപ്പോർട്ടുമായി ആരാധകർ

അത്ഭുതബാലന് ശ്രീലങ്കയിൽ പിഴച്ചു; 14 റൺസിന് പുറത്തായ വൈഭവ് സൂര്യവംശിക്ക് നേരെ ട്രോളുകൾ; കട്ട സപ്പോർട്ടുമായി ആരാധകർ

അർദ്ധരാത്രി നൈറ്റ് ക്ലബ്ബിൽ അടിപിടി; സുരക്ഷാ ജീവനക്കാരന് പരിക്ക്;,ബെൻ സ്റ്റോക്സിന്റെ ക്യാപ്റ്റൻസി തെറിച്ചേക്കും, ഇംഗ്ലണ്ട് ക്രിക്കറ്റിൽ അടുത്ത വിവാദം

അർദ്ധരാത്രി നൈറ്റ് ക്ലബ്ബിൽ അടിപിടി; സുരക്ഷാ ജീവനക്കാരന് പരിക്ക്;,ബെൻ സ്റ്റോക്സിന്റെ ക്യാപ്റ്റൻസി തെറിച്ചേക്കും, ഇംഗ്ലണ്ട് ക്രിക്കറ്റിൽ അടുത്ത വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies