ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ നല്‍കിയിട്ടുള്ള പരാതിയില്‍ പ്രഥമ ...