കൊച്ചിയിൽ അർധരാത്രിയോട് കൂടെ രണ്ടിടത്ത് വൻ തീപിടുത്തം; നിരവധി വാഹനങ്ങൾ കത്തി നശിച്ചു
കൊച്ചി: കൊച്ചിയിൽ നഗരത്തെ ആശങ്കയിലാക്കി രണ്ടിടത്ത് തീപിടിത്തം. എറണാകുളം സൗത്തിൽ ആക്രി ഗോഡൗണും നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപത്തെ ആപ്പിൾ റസിഡൻസിയിലും ആണ് തീപിടിച്ചത്. രണ്ടിടങ്ങളിലും ഏതാണ്ട് അർദ്ധ ...








