കൊച്ചിയിലെ ഷോപ്പിങ് മാളില്‍ ഒളിക്യാമറ, ജീവനക്കാരന്‍ പിടിയില്‍
കൊച്ചിയിലെ ഷോപ്പിങ് മാളില്‍ ഒളിക്യാമറ കണ്ടെത്തി. മാളിലെ തുണിക്കടയിലെ ജീവനക്കാരനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തു. അരൂര്‍ സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്.