ജീവിച്ചിരിക്കുന്ന കലാമിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തി : ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി വിവാദക്കുരുക്കില്‍
കൊഡര്‍മ: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ചിത്രത്തില്‍ ജാര്‍ഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി നീര യാദവ് മാല ചാര്‍ത്തിയത് വിവാദമായി. കൊഡര്‍മയില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ...