രാഷ്ട്രീയ കൊലപാതകമെന്നതിന് തെളിവുകൾ ഇല്ല ; ഡിവൈഎഫ്ഐ നേതാവ് കെ യു ബിജു വധക്കേസിൽ പ്രതി ചേർത്തിരുന്ന 14 ബിജെപി പ്രവർത്തകരെ കോടതി വെറുതെവിട്ടു
തൃശൂർ : കൊടുങ്ങല്ലൂരിലെ ഡിവൈഎഫ്ഐ നേതാവ് കെ യു ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്ന 14 പ്രതികളെയും കോടതി വെറുതെവിട്ടു. സംഭവം രാഷ്ട്രീയ കൊലപാതകം ...









