Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബാങ്ക് ലോക്കറിലും കവർച്ചയോ?; കൊടുങ്ങല്ലൂർ സഹകരണ ബാങ്കിൽ സൂക്ഷിച്ചിരുന്ന 60 പവനോളം സ്വർണം കാണാതായെന്ന് പരാതി

by Brave India Desk
Sep 21, 2023, 11:07 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂർ : ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായെന്ന് പരാതി. കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കാണാതായത്. 60 പവനോളം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിൽ കഴിയുന്ന യുവതിയാണ് നാട്ടിലെ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം കാണാതായതായി പരാതി നൽകിയിട്ടുള്ളത്.

ബംഗളൂരുവിൽ താമസിക്കുന്ന സുനിത എന്ന യുവതിയുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. 2022 ഒക്ടോബറിൽ ആണ് സുനിത സ്വർണാഭരണങ്ങൾ കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിക്കുന്നത്. നാലു ബോക്സുകളിൽ ആയാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്. ഇതിൽ രണ്ട് ബോക്സുകൾ കാണാനില്ലെന്നാണ് സുനിതയുടെ പരാതി.

Stories you may like

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

അൻവർ സാദത്തില്ലെങ്കിൽ ഞാനുമില്ല; മന്ത്രിസഭാ പ്രവേശനത്തിൽ ഉപാധികളുമായി രമേശ് ചെന്നിത്തല, വീണ്ടും ഗ്രൂപ്പുകൾ നേർക്കുനേർ

ബാങ്കിലെ സേഫ് ലോക്കറുകൾ രണ്ട് താക്കോലുകൾ ഉപയോഗിച്ച് മാത്രം തുറക്കാൻ കഴിയുന്നവയാണ്. സേഫ് കീ ഉപഭോക്താവിന്റെ കയ്യിലും മാസ്റ്റർ കീ ബാങ്കിലും ആയിരിക്കും സൂക്ഷിക്കുക. ഈ രണ്ടു താക്കോലുകളും ഒന്നിച്ചിട്ടാൽ മാത്രമേ ലോക്കർ തുറക്കാൻ കഴിയുകയുള്ളൂ. ഇങ്ങനെയിരിക്കെ ലോക്കറിൽ നിന്നും എങ്ങനെയാണ് ആഭരണങ്ങൾ കാണാതായത് എന്ന സംശയം ഉയരുന്നുണ്ട്. സംഭവത്തെ തുടർന്ന് സുനിത കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബാങ്കിലെ സ്വർണ്ണം കാണാതായെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കും കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Tags: Kodungalloorkodungalloor town co operative bank
Share1TweetSendShare

Latest stories from this section

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

ലോക്കപ്പിൽ അടിവസ്ത്രം മാത്രം മതിയെന്നത് പോലീസിന്റെ ശാഠ്യം; ക്രൂരതയ്‌ക്കെതിരെ ചമ്മട്ടിയടിച്ച് മനുഷ്യാവകാശ കമ്മീഷൻ, ഉത്തരവ് ലംഘിച്ചാൽ പണികിട്ടും

ഇലക്ഷൻ അടുത്തപ്പോൾ ക്രൈസ്തവരുടെ അതൃപ്തി മാറ്റാൻ മുസ്‍ലിം ലീഗ്: ‘ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടെന്ന്’ സാദിഖലി തങ്ങൾ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ല; തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത്, പാണക്കാട് സാദിഖലി തങ്ങൾ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മകൾ കല്യാണം കഴിച്ചാലോ കന്യാസ്ത്രീയായാലോ സ്വത്ത് സഹോദരന് പോകുമെന്ന അച്ഛന്റെ വിചിത്ര വ്യവസ്ഥ ,പൊളിച്ചടുക്കി ഹൈക്കോടതി

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

അത് വെറും പല്ലല്ല, യഥാർഥ പുലിപ്പല്ല് തന്നെ! റാപ്പർ വേടന് വൻ തിരിച്ചടി; കൊൽക്കത്തയിലെ ലാബ് പരിശോധനാ ഫലം പുറത്ത്, വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും

Discussion about this post

Latest News

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യ​ത് മു​തി​ർ​ന്ന നേ​താ​വ് ന​യി​ക്കേ​ണ്ട​തു​കൊണ്ട്: സ​ജി ചെ​റി​യാ​ൻ

ഭൂപടത്തിൽ വേണോ അതോ ചരിത്രത്താഴുകളിൽ മറയണോ എന്ന് പാകിസ്താൻ തീരുമാനിക്കട്ടെ; കനത്ത താക്കീതുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

ഭൂപടത്തിൽ വേണോ അതോ ചരിത്രത്താഴുകളിൽ മറയണോ എന്ന് പാകിസ്താൻ തീരുമാനിക്കട്ടെ; കനത്ത താക്കീതുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

മാലിദ്വീപിൽ വൻ ദുരന്തം; അടിയൊഴുക്കുകളും ഗുഹകളും നിറഞ്ഞ ആഴക്കടലിൽ ഇറ്റാലിയൻ ഡൈവർമാർ കുടുങ്ങി, 5 മരണം, ഒരാളുടെ മൃതദേഹം കണ്ടെടുത്തു

മാലിദ്വീപിൽ വൻ ദുരന്തം; അടിയൊഴുക്കുകളും ഗുഹകളും നിറഞ്ഞ ആഴക്കടലിൽ ഇറ്റാലിയൻ ഡൈവർമാർ കുടുങ്ങി, 5 മരണം, ഒരാളുടെ മൃതദേഹം കണ്ടെടുത്തു

അൻവർ സാദത്തില്ലെങ്കിൽ ഞാനുമില്ല; മന്ത്രിസഭാ പ്രവേശനത്തിൽ ഉപാധികളുമായി രമേശ് ചെന്നിത്തല, വീണ്ടും ഗ്രൂപ്പുകൾ നേർക്കുനേർ

അൻവർ സാദത്തില്ലെങ്കിൽ ഞാനുമില്ല; മന്ത്രിസഭാ പ്രവേശനത്തിൽ ഉപാധികളുമായി രമേശ് ചെന്നിത്തല, വീണ്ടും ഗ്രൂപ്പുകൾ നേർക്കുനേർ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

ലോക്കപ്പിൽ അടിവസ്ത്രം മാത്രം മതിയെന്നത് പോലീസിന്റെ ശാഠ്യം; ക്രൂരതയ്‌ക്കെതിരെ ചമ്മട്ടിയടിച്ച് മനുഷ്യാവകാശ കമ്മീഷൻ, ഉത്തരവ് ലംഘിച്ചാൽ പണികിട്ടും

ഓഫീസ് വീടിനപ്പുറത്ത്, പക്ഷേ ജോലി ബെഡിൽ; പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിച്ച ഇന്റേണിനെ ട്രോളി സിഇഒ; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

ഓഫീസ് വീടിനപ്പുറത്ത്, പക്ഷേ ജോലി ബെഡിൽ; പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിച്ച ഇന്റേണിനെ ട്രോളി സിഇഒ; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

ഇലക്ഷൻ അടുത്തപ്പോൾ ക്രൈസ്തവരുടെ അതൃപ്തി മാറ്റാൻ മുസ്‍ലിം ലീഗ്: ‘ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടെന്ന്’ സാദിഖലി തങ്ങൾ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ല; തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത്, പാണക്കാട് സാദിഖലി തങ്ങൾ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മകൾ കല്യാണം കഴിച്ചാലോ കന്യാസ്ത്രീയായാലോ സ്വത്ത് സഹോദരന് പോകുമെന്ന അച്ഛന്റെ വിചിത്ര വ്യവസ്ഥ ,പൊളിച്ചടുക്കി ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies