കൊടുവള്ളിയിലെ സ്വര്‍ണക്കവര്‍ച്ച; ക്വട്ടേഷന്‍ സംഘം പിടിയില്‍; പിന്നിൽ വ്യാപാരിയുടെ സുഹൃത്ത്
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിലെ സ്വർണ കവർച്ചക്ക് പിന്നിൽ ക്വട്ടേഷൻ സംഘമാണ് എന്ന് വെളിപ്പെടുത്തി പൊലീസ്. കവർച്ചയ്ക്കിരയായ വ്യാപാരി ബൈജുവിന്റെ സുഹൃത്ത് രമേശാണ് മോഷണത്തിന്റെ സൂത്രധാരനെന്നും പോലീസ് വ്യക്തമാക്കി. ...








