ഇത് പോലെ ഒരു മടിച്ചി..കുയിൽ എന്തിനാണ് കാക്കക്കൂട്ടിൽ മുട്ടയിടുന്നത് എന്നറിയാമോ, ഇതറിഞ്ഞാൽ ഇനി അവയെ പഴിക്കില്ല
ചെറിയ ക്ലാസുകളിൽ കാക്കക്കൂട്ടിൽ ഒളിച്ചുപോയി മുട്ടയിടുന്ന മടിയൻ കുയിലുകളുടെ കഥകളും കവിതകളും പഠിച്ചത് ഓർമ്മയുണ്ടോ? ഈ കുയിലുകൾക്കെന്തൊരു സ്വഭാവമാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കാത്ത ഈ കിളികൾ എന്തിനാണ് പാവം ...








