കേസ് ഫയൽ ചെയതത് സംസ്‌കാരം കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം; ഇത്ര കാലതാമസമെന്താണ്; ഡോക്ടറുടെ കൊലപാതകത്തിൽ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: കൊൽക്കൊത്തയിൽ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ കേസ് ഫയൽ ചെയ്യാൻ വൈകിയതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. യുവതിയുടെ ശവസംസ്‌കാരം കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷമാണ് കേസ് ...








