പാപ്പച്ചൻ കൊലപാതകം: എട്ട് വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്നായി വനിതാ മാനേജർ തട്ടിയെടുത്തത് 60 ലക്ഷം
കൊല്ലം: ബി.എസ്.എൻ.എൽ. റിട്ട. അസിസ്റ്റന്റ് ജനറൽ മാനേജർ സി. പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പാപ്പച്ചന്റേതല്ലാത്ത അക്കൗണ്ടുകളിൽനിന്ന് ബാങ്ക് മാനേജർ സരിത തട്ടിയെടുത്തത് അരക്കോടിയിലേറെ രൂപ. കൊല്ലം ...