ഹിന്ദു ദേവതയെ അപമാനിച്ച് വിവാഹ നൃത്തം; പ്രതി ഉമറുള്ള ബാസിത് കൊച്ചി വിമാനത്താവളത്തിൽ നിന്നും കർണാടക പൊലീസിന്റെ പിടിയിൽ
മംഗലൂരു: അപമാനകരമായ രീതിയിൽ ഹിന്ദു ദേവതയുടെ വേഷം കെട്ടി മുസ്ലീം വിവാഹ സത്കാരത്തിന് നൃത്തം ചെയ്ത യുവാവ് അറസ്റ്റിൽ. ശിവന്റെ പ്രതിപുരുഷനായി തുളുനാട്ടുകാർ ആരാധിക്കുന്ന കൊറഗജ്ജ എന്ന ...








