ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി
കോട്ടയം മെഡിക്കൽ കോളേജിനെതിരെ അതീവ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപണവുമായി കുടുംബം രംഗത്ത്. കോഴിക്കോട് സ്വദേശിനിയായ അഞ്ജു വിനീഷിന്റെ ഒരു വയസ്സുള്ള കുഞ്ഞിന്റെ ശരീരത്തിലാണ് ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ഉപയോഗിക്കുന്ന ...








