ബസേലിയസ് കോളജില്‍ പ്രന്‌സിപ്പാളിനും അദ്ധ്യാപകര്‍ക്കും നേരെ കത്തിവീശി കോണ്‍ഗ്രസ് നേതാവ്
കോട്ടയം: കോട്ടയം ബസേലിയസ് കോളജില്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഉമ്മന്‍ചാണ്ടിയുടെ ബന്ധു.സംസ്ഥാന സഹകരണബാങ്ക് പരീക്ഷാ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ കുഞ്ഞ് ഇല്ലംപിള്ളിയാണ് കോളേജ് ക്യാമ്പസില്‍ പ്രിന്‍സിപ്പലിനെ ...