കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം : മരങ്ങാട്ടുപള്ളിയില്‍ സംഘര്‍ഷം
കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പോലീസിനെതിരെ മരങ്ങാട്ടുപള്ളിയില്‍ പ്രതിഷേധം. പ്രതിശേധക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. പോലീസ് വാനിന്റെ ടയറും നശിപ്പിച്ചു. സംഭവത്തില്‍ പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ...