കൊട്ടിയൂരില്‍ പള്ളിമേടയിലെ പീഡനം; ശിശുവിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെ, ഡിഎന്‍എ ഫലം പുറത്ത്
പേരാവൂര്‍: കൊട്ടിയൂരില്‍ വൈദീകന്റെ പീഡനത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി പ്രസവിച്ച സംഭവത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലം വന്നു. കേസിലെ മുഖ്യ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയും ...