പ്രകൃതിയെ മാതാവായി ആരാധിക്കുന്ന ഭാരതീയ സംസ്കാരം; ഭക്തിയുടെ നിറവിൽ കൊട്ടിയൂർ വൈശാഖ മഹോത്സവം (വീഡിയോ)
പ്രകൃതി മാതാവിനെ ബൃഹത്തായ ചടങ്ങുകളോടെ ആരാധിക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവം . മണ്ണുമായി ഇഴുകിച്ചേര്‍ന്നതാണ് ഇവിടത്തെ ഉത്സവാഘോഷച്ചടങ്ങുകളും ആചാരാനുഷ്ടാനങ്ങളും. മഴയും പുഴയും മലയും കാടുമാണിവിടത്തെ ഉത്സവാന്തരീക്ഷം. അസാധാരണമായ ...