സച്ചിന് സെപ്റ്റംബര്‍ നാലിന് കോയമ്പത്തൂരില്‍ എത്തും
കോയമ്പത്തൂര്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ സെപ്റ്റംബര്‍ നാലിന് ഉച്ചകഴിഞ്ഞ് മൂന്നിന് കോയമ്പത്തൂരില്‍ എത്തും. ഈഷാ പുത്തുണര്‍വ് കോപ്പെ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്‍കുന്നതിനാണ് സച്ചിന് എത്തുന്നത്. ...