സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; അറസ്റ്റിലായത് സിപിഎം മുൻ ബ്രാഞ്ച് കമ്മറി അംഗം
കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ പോലീസ് കസ്റ്റഡിയിലുള്ളത് സിപിഎം മുൻ പ്രവർത്തകനെന്ന് സൂചന. പെരുവട്ടൂര്‍ പുറത്തോന അഭിലാഷിനെ ആണ് പോലീസ് ...