കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോലീസ് വൈദ്യ പരിശോധനയ്‌ക്കെത്തിച്ചയാൾ അക്രമാസക്തനായി; ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്ക്
കൊയിലാണ്ടി : ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിച്ച ആൾ അക്രമാസക്തനായി. കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇന്നലെ രാത്രി 12 മണിക്ക് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തിയ ഇയാൾ ...