വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം ; പിന്നിൽ പാലക്കാട് സ്വദേശി ; പിടികൂടി കരിപ്പൂർ പോലീസ്
മലപ്പുറം : വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം അയച്ച പ്രതി കരിപ്പൂരിൽ പിടിയിൽ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട വിമാനത്തിനാണ് ഇയാൾ ബോംബ് ഭീഷണി ...