വിലങ്ങാട് ഉരുൾപൊട്ടൽ; കാണാതായ റിട്ട. അദ്ധ്യാപകന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി
കോഴിക്കോട്: തീരാനോവായി വയനാടിനൊപ്പം കോഴിക്കോടും. ഉരുൾപൊട്ടലുണ്ടായ വിലങ്ങാടിൽ നിന്നും കാണാതായ റിട്ട. അദ്ധ്യാപകന്റെ മൃതദേഹം കണ്ടെത്തി. മാത്യു എന്ന മത്തായി ആണ് മരിച്ചത്. അപകട സ്ഥലത്ത് നിന്നും ...