രാത്രികാല നിയന്ത്രണം; കോഴിക്കോട് എൻഐടിയിൽ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ
കോഴിക്കോട്: എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ. ജീവനക്കാരെ അകത്തേക്ക് വിടാതെ തടഞ്ഞിരിക്കുകയാണ്. സംഭവത്തിൽ ക്ലാസ് മുടക്കി പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. രാത്രി 12ന് മുൻപ് ...








