പെൺമക്കൾ പ്രായപൂർത്തിയാകുമ്പോൾ ‘ലവ് ഹട്ട്’ നിർമ്മിച്ചുനൽകുന്ന മാതാപിതാക്കൾ ; ഇഷ്ടമുള്ള ആൺകുട്ടികളോടൊപ്പം കഴിയാം, ചേരുന്നയാളെ ജീവിതപങ്കാളിയാക്കാം
പെൺകുട്ടികൾ പ്രായപൂർത്തിയായി കഴിഞ്ഞാൽ അല്പം ചിട്ടകളും നിയന്ത്രണങ്ങളും കൂടുതൽ വയ്ക്കുന്നവരാണ് നമ്മുടെയെല്ലാം മാതാപിതാക്കൾ. എന്നാൽ കംബോഡിയയിലെ ചില ഗോത്രവർഗ്ഗങ്ങളിൽ അങ്ങനെയല്ല കേട്ടോ. ഇവിടെ പെൺകുട്ടികൾ പ്രായപൂർത്തി ആകുമ്പോഴേക്കും ...