ദുരന്തമേഖലയിലെ ഉപഭോക്താക്കളിൽ നിന്ന് ആറ് മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല;പ്രഖ്യാപനവുമായി കെ കൃഷ്ണൻകുട്ടി
കൽപ്പറ്റ: വയനാട്ടിലെ ദുരന്തമേഖലയിലെ ഉപഭോക്താക്കളിൽ നിന്ന് ആറുമാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കരുതെന്ന് നിർദ്ദേശം നൽകി മന്ത്രി കെ കൃഷ്ണൻകുട്ടി. ഈ ഉപഭോക്താക്കൾക്ക് നിലവിൽ വൈദ്യുതി ചാർജ് കുടിശ്ശിക ...








