കിലോയ്ക്ക് 180 രൂപ വരെ വില ; കേരളത്തിൽ കൃഷി ചെയ്യപ്പെടാത്തതിനാൽ വരുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്ന് ; കൃഷ്ണതുളസിയുടെ കാർഷിക സാധ്യതകൾ അറിയാം
കൃഷ്ണതുളസി ഒരു പൂജാ പുഷ്പമായാണ് പൊതുവേ നമ്മൾ കണക്കാക്കുന്നത്. അതിനാൽ തന്നെ മിക്കപ്പോഴും ക്ഷേത്രങ്ങളിലും ചില വീടുകളിലും മാത്രമാണ് കൃഷ്ണതുളസി നട്ടുപിടിപ്പിക്കുന്നത് കാണാറുള്ളത്. എന്നാൽ കൃഷ്ണതുളസിക്ക് ധാരാളം ...