രമ്യയെ തന്റെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്ന് ഭര്‍ത്താവ് കൃഷ്ണ വംശി
തന്റെ സിനിമകളില്‍ രമ്യാ കൃഷ്ണനെ അഭിനയിപ്പിക്കില്ലെന്ന് ഭര്‍ത്താവ് കൃഷ്ണ വംശി. പുതിയ ചിത്രമായ നക്ഷത്രത്തിന്റെ പ്രചരണാര്‍ഥം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വംശിയുടെ പ്രതികരണം. 'ബാഹുബലിയിലെ ...