‘ഡിസ്‌നി ലാന്‍ഡിനെ വെല്ലുന്ന ‘കൃഷ്ണലാന്‍ഡ്’: മധുരയില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കി യോഗി സര്‍ക്കാര്‍
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ശ്രീകൃഷ്ണന്റെ ജന്‍മ സ്ഥലമായ മധുരയില്‍ കൃഷ്ണാ ലാന്‍ഡ് നിര്‍മ്മിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതു സംബന്ധിച്ച് സംസ്ഥാന ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. അമേരിക്കയിലെ ...