KSFE Scam

ഹോം ​ലോ​ണ്‍ ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വസ്തു ജാമ്യം വച്ച് തട്ടിപ്പ്; വീട്ടമ്മയുടെ കയ്യിൽ നിന്നും 21 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ പ്രതികൾ പിടിയിൽ

ഹോം ​ലോ​ണ്‍ ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വസ്തു ജാമ്യം വച്ച് തട്ടിപ്പ്; വീട്ടമ്മയുടെ കയ്യിൽ നിന്നും 21 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ പ്രതികൾ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​എ​ഫ്. ​ഇ​യി​ല്‍​നി​ന്ന്​ ഹോം ​ലോ​ണ്‍ ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ വ​സ്തു ജാ​മ്യം വെച്ച്‌ 21 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. നെ​യ്യാ​റ്റി​ന്‍​ക​ര ...

കെ എസ് എഫ് ഇ റെയ്ഡിന് പിന്നാലെ സിപിഎമ്മിൽ തമ്മിലടി; സർക്കാരിനെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം

കെ എസ് എഫ് ഇ റെയ്ഡിന് പിന്നാലെ സിപിഎമ്മിൽ തമ്മിലടി; സർക്കാരിനെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം

തിരുവനന്തപുരം: കെ എസ് എഫ് ഇയിൽ വിജിലൻസ് പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തിയ സംഭവത്തിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷമാകുന്നു. റെയ്ഡിനെതിരെ നിശിത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ...

സംസ്ഥാനത്ത് കാര്‍ഷിക വളര്‍ച്ച കുറഞ്ഞു, നികുതി വരുമാനം ഇടിഞ്ഞു: സാമ്പത്തീക അവലോകന റിപ്പോര്‍ട്ട്

‘സർക്കാർ പറയുന്നത് പോലെയേ വിജിലൻസ് പ്രവർത്തിക്കൂ, താറടിക്കാനുള്ള നീക്കം വേണ്ട‘; കെ എസ് എഫ് ഇ തട്ടിപ്പ് അന്വേഷിക്കുന്ന ഉദ്യോഗസ്ത്ഥർക്കെതിരെ ഭീഷണിയുമായി തോമസ് ഐസക്

തിരുവനന്തപുരം: കെ എസ് എഫ് ഇ ചിട്ടി ക്രമക്കേട് അന്വേഷിക്കുന്ന വിജിലൻസ് ഉദ്യോഗസ്ത്ഥർക്കെതിരെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. സർക്കാർ പറയും പോലെയേ വിജിലൻസ് ...

‘ധനമന്ത്രി മുഖ്യമന്ത്രിയെ വട്ടനെന്ന് വിളിക്കുന്നു‘; കെ എസ് എഫ് ഇ ക്രമക്കേട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് എം ടി രമേശ്

‘ധനമന്ത്രി മുഖ്യമന്ത്രിയെ വട്ടനെന്ന് വിളിക്കുന്നു‘; കെ എസ് എഫ് ഇ ക്രമക്കേട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് എം ടി രമേശ്

കെ എസ് എഫ് ഇ ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും ധനമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കെ.എസ്.എഫ്.ഇയിൽ വിജിലൻസ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist