Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഹോം ​ലോ​ണ്‍ ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വസ്തു ജാമ്യം വച്ച് തട്ടിപ്പ്; വീട്ടമ്മയുടെ കയ്യിൽ നിന്നും 21 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ പ്രതികൾ പിടിയിൽ

by Brave India Desk
Jul 21, 2021, 05:21 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​എ​ഫ്. ​ഇ​യി​ല്‍​നി​ന്ന്​ ഹോം ​ലോ​ണ്‍ ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ വ​സ്തു ജാ​മ്യം വെച്ച്‌ 21 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. നെ​യ്യാ​റ്റി​ന്‍​ക​ര തൊ​ഴു​ക്ക​ല്‍ കൈ​പ്പു​റ​ത്ത് വീ​ട്ടി​ല്‍ പ്രേം​ച​ന്ദ് (34), കാ​ട്ടാ​ക്ക​ട ക​രി​യം​കോ​ട് തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (23) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. 2017 മു​ത​ലാ​ണ് ത​ട്ടി​പ്പിന്റെ തു​ട​ക്കം.

കെ.​എ​സ്.​എ​ഫ്.​ഇ ഏ​ജ​ന്‍​റു​മാ​രെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി കെ.​എ​സ്.​എ​ഫ്. ​ഇ​യി​ല്‍​നി​ന്ന്​ ഹോം ​ലോ​ണ്‍ ശ​രി​യാ​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന് പറഞ്ഞാണ് ആ​ക്കു​ളം മു​ണ്ട​നാ​ട് കു​ന്നി​ല്‍ വീ​ട്ടി​ല്‍ മി​നി​യെ​ പ്ര​തി​ക​ള്‍ ക​ബ​ളി​പ്പി​ച്ച്‌ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഹോം ​ലോ​ണ്‍ ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വ​സ്തു​വിന്റെ രേ​ഖ​ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ കെ.​എ​സ്.​എ​ഫ്.​ഇ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബ്രാ​ഞ്ചി​ല്‍ വീ​ട്ട​മ്മ അ​റി​യാ​തെ ചി​ട്ടി​ക​ള്‍ പി​ടി​ക്കു​ന്ന​തി​ന് ജാ​മ്യം വെച്ചാണ് പ​ല​പ്പോ​ഴാ​യി 21 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ത​ട്ടി​പ്പു മ​ന​സ്സി​ലാ​ക്കി​യ വീ​ട്ട​മ്മ 2019ല്‍ ​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

Stories you may like

ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ​ക്കു​റി​ച്ച്‌ ക​ഴ​ക്കൂ​ട്ടം സൈ​ബ​ര്‍ സി​റ്റി എ.​സി.​പി ഹ​രി​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്.​എ​ച്ച്‌.​ഒ ഹ​രി​ലാ​ല്‍, എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത്, ര​തീ​ഷ്, ഷ​ജീം, എ​സ്.​സി.​പി.​ഒ നൗ​ഫ​ല്‍, സി.​പി.​ഒ​മാ​രാ​യ വി​നീ​ത്, പ്ര​താ​പ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags: KSFE Scamhome loan
Share1
Tweet
SendShare

Latest stories from this section

‘തിരുവനന്തപുരം മേയർ തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹം’ ; സോഷ്യൽ മീഡിയ പോസ്റ്റുമായി എസ് ലല്ലു

‘തിരുവനന്തപുരം മേയർ തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹം’ ; സോഷ്യൽ മീഡിയ പോസ്റ്റുമായി എസ് ലല്ലു

വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് കുരങ്ങന് ഏണി വെച്ച് കൊടുക്കുന്നത് പോലെ; യു.ഡി.എഫ് സർക്കാരിനെതിരെ കാന്തപുരം!

‘സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ല ഇസ്‌ലാം, രണ്ടാംസ്ഥാനവും നൽകിയിട്ടില്ല’; എതിർപ്പുകൾക്കിടെ വിശദീകരണവുമായി കാന്തപുരം

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ അശ്ലീലമാക്കി മാറ്റി; ടെലഗ്രാമിലൂടെ വിറ്റ് തട്ടിയത് ലക്ഷങ്ങൾ, രണ്ടാം വർഷ വിദ്യാർഥി കസ്റ്റഡിയിൽ!

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

പിണറായി നൂറുശതമാനം ശരി, ജനങ്ങൾക്ക് തെറ്റുപറ്റി’; പാർട്ടി അംഗങ്ങൾക്ക് മാറിച്ചിന്തിക്കാൻഅവകാശമില്ല: എം.വി. ഗോവിന്ദൻ!

Latest News

ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് പരാതി

17 ദിവസത്തേക്ക് അതിർത്തിയിൽ നോട്ടാം പ്രഖ്യാപിച്ച് ഇന്ത്യ ; പാകിസ്താനിൽ കനത്ത ആശങ്ക ; അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്ത് പാക് സർക്കാർ

17 ദിവസത്തേക്ക് അതിർത്തിയിൽ നോട്ടാം പ്രഖ്യാപിച്ച് ഇന്ത്യ ; പാകിസ്താനിൽ കനത്ത ആശങ്ക ; അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്ത് പാക് സർക്കാർ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘തിരുവനന്തപുരം മേയർ തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹം’ ; സോഷ്യൽ മീഡിയ പോസ്റ്റുമായി എസ് ലല്ലു

‘തിരുവനന്തപുരം മേയർ തുടങ്ങിവച്ച ചർച്ച അഭിനന്ദനാർഹം’ ; സോഷ്യൽ മീഡിയ പോസ്റ്റുമായി എസ് ലല്ലു

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

‘കയ്യക്ഷരത്തിൽ വൻ സമാനത!’; വിമാനത്തിലെ ബോംബ് ഭീഷണിയിൽ തിരിവ്; എയർ ഇന്ത്യ ക്രൂ അംഗവും കസ്റ്റഡിയിൽ!

പേടിക്കേണ്ട ഭായ്, ഞാൻ കൂടെ വരാം; അകായ്‌ കോഹ്‌ലിയുടെ ‘ടീച്ചറുടെ’ ആവശ്യത്തിന് ഗില്ലിന്റെ കമന്റ്; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

പേടിക്കേണ്ട ഭായ്, ഞാൻ കൂടെ വരാം; അകായ്‌ കോഹ്‌ലിയുടെ ‘ടീച്ചറുടെ’ ആവശ്യത്തിന് ഗില്ലിന്റെ കമന്റ്; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

ബഹിരാകാശത്ത് ഇന്ത്യയുടെ ചരിത്രക്കുതിപ്പ് അടുത്ത ഘട്ടത്തിലേക്ക്; ഗഗൻയാൻ ആളില്ലാ ദൗത്യത്തിന് സർവ്വ സജ്ജം; പ്രഖ്യാപനവുമായി ഐഎസ്ആർഒ ചെയർമാൻ

ബഹിരാകാശത്ത് ഇന്ത്യയുടെ ചരിത്രക്കുതിപ്പ് അടുത്ത ഘട്ടത്തിലേക്ക്; ഗഗൻയാൻ ആളില്ലാ ദൗത്യത്തിന് സർവ്വ സജ്ജം; പ്രഖ്യാപനവുമായി ഐഎസ്ആർഒ ചെയർമാൻ

പാറ്റ പാർട്ടിയിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത്; അഭിജീത് ദിപ്‌കെയ്‌ക്കെതിരെ കലാപക്കൊടി; പുതിയ പാർട്ടിയുമായി വിമതർ

പാറ്റ പാർട്ടിയിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത്; അഭിജീത് ദിപ്‌കെയ്‌ക്കെതിരെ കലാപക്കൊടി; പുതിയ പാർട്ടിയുമായി വിമതർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies