ക്ഷേമനിധിയിൽ നിന്ന് 2899 കോടി രൂപ വകമാറ്റി; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിവരാവകാശ രേഖകളുമായി ബിജെപി
തിരുവനന്തപുരം : മന്ത്രി വി ശിവൻകുട്ടി ക്ഷേമനിധിയിൽ നിന്നും വൻതുക വകമാറ്റിയതായി പരാതി. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി രൂപ വി ശിവൻകുട്ടി വകമാറ്റിയതായാണ് ...








