മതങ്ങൾ തമ്മിലുള്ള സംഘർഷമല്ല; സംഭവത്തിന് വർഗ്ഗീയ നിറം നൽകേണ്ട; മണിപ്പൂരിൽ നടക്കുന്നത് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി
ഇംഫാൽ: മണിപ്പൂരിൽ നടക്കുന്നത് ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണെന്ന് വ്യക്തമാക്കി മണിപ്പൂർ സിപിഎം സംസ്ഥാന സെക്രട്ടറി ക്ഷത്രിമയും സാന്റാ. നടക്കുന്നത് വർഗ്ഗീയ സംഘർഷം അല്ല. സംവരണവുമായി ബന്ധപ്പെട്ട ...