Saturday, June 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇന്ത്യൻ ക്യാമ്പിൽ പനിപ്പേടി; സൂപ്പർതാരം ആദ്യ മത്സരത്തിൽ നിന്ന് പുറത്ത്, വാംഖഡെയിൽ ബോളിങ് അറ്റാക്കിനെ നയിക്കുക അയാൾ

by Brave India Desk
Feb 7, 2026, 11:12 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ എതിരായ ആദ്യ മത്സരത്തിന് മുൻപ് ടീം ക്യാമ്പിൽ നിന്ന് നിരാശാജനകമായ വാർത്തകൾ പുറത്തുവരുന്നു. കടുത്ത വൈറൽ പനിയെത്തുടർന്ന് ഇന്ത്യയുടെ കുന്തമുനയായ ജസ്പ്രീത് ബുംറ ഇന്ന് അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ദേവേന്ദ്ര പാണ്ഡെ റിപ്പോർട്ട് ചെയ്യുന്നു.

ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജായിരിക്കും ഇന്ത്യയുടെ പേസ് നിരയെ നയിക്കുക. പരിക്കേറ്റ ഹർഷിത് റാണയ്ക്ക് പകരക്കാരനായി ടീമിലെത്തിയ സിറാജിന്, ബുംറയുടെ അസുഖം പ്ലെയിങ് ഇലവനിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള വഴിയൊരുക്കി. പരിചയസമ്പന്നനായ സിറാജ് വാംഖഡെയിലെ പിച്ചിൽ മികവിലേക്ക് വരും എന്ന് തന്നെയാണ് ഇന്ത്യൻ പ്രതീക്ഷ. എങ്കിലും പിച്ചിൽ പന്തെറിഞ്ഞ് ഏറെ പരിചയസമ്പത്തുള്ള ബുംറയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടി തന്നെയാണ്.

Stories you may like

ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ, ഒടുവിൽ ഒരു റൺസ് വിജയം; വാണ്ടറേഴ്‌സിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യൻ വിപ്ലവം; മുനാഫ് പട്ടേൽ വക ഹീറോയിസം

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

ബാറ്റിംഗ് നിരയിലും നിർണ്ണായകമായ തീരുമാനം മാനേജ്‌മെന്റ് കൈക്കൊണ്ടിട്ടുണ്ട്. ഇഷാൻ കിഷൻ തന്നെയായിരിക്കും ഇന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. സഞ്ജു സാംസണെ പിന്തള്ളിക്കൊണ്ട് ഇഷാനെ ഓപ്പണിംഗ് സ്ഥാനത്ത് ഉറപ്പിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തന്ത്രം എത്രത്തോളം ഫലിക്കുമെന്ന് ആരാധകർ ഉറ്റുനോക്കുന്നു. സന്നാഹ മത്സരത്തിലെ വെടിക്കെട്ട് ഫോം ഇഷാൻ തുടരുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

മുംബൈയിലെ പിച്ച് എപ്പോഴും ബാറ്റിംഗിനെ തുണയ്ക്കുന്നതാണ്. ചെറിയ ബൗണ്ടറികളായതിനാൽ ഇഷാൻ കിഷനെയും സൂര്യകുമാറിനെയും പോലുള്ള പവർ ഹിറ്റർമാർക്ക് ഇവിടെ വലിയ സ്കോറുകൾ നേടാനാകും. എങ്കിലും രാത്രിയിൽ മഞ്ഞ്  വീഴാൻ സാധ്യതയുള്ളതിനാൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് നേരിയ മുൻതൂക്കം ലഭിച്ചേക്കാം.

Tags: bcciindian cricket
ShareTweetSendShare

Latest stories from this section

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

സഞ്ജുവിന് അഞ്ചാം നമ്പർ നൽകൂ; ലോകകപ്പ് ജയിക്കാൻ രോഹിത്തും വിരാടും വേണം; ഇന്ത്യൻ ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഇർഫാൻ പത്താൻ

സഞ്ജുവിന് അഞ്ചാം നമ്പർ നൽകൂ; ലോകകപ്പ് ജയിക്കാൻ രോഹിത്തും വിരാടും വേണം; ഇന്ത്യൻ ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഇർഫാൻ പത്താൻ

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

Discussion about this post

Latest News

പിന്നോട്ടില്ല; വഖഫ്‌ബോർഡ് ഭേദഗതി ബിൽ ലോക്‌സഭയിൽ ഉടൻ അവതരിപ്പിക്കും

മുനമ്പം കേസിൽ വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്:  അഞ്ച് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ കളി മാറും!

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

നിങ്ങൾ നാവികരെ കൊന്നിട്ട് ഞങ്ങളുടെ തലയിൽ കെട്ടിവെക്കേണ്ട’; ട്രംപിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ത്യയിലെ ഇറാൻ എംബസി 

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

 ന്യായീകരിക്കാനാകില്ല: അമേരിക്കയോട് കട്ടക്കലിപ്പിൽ ഇന്ത്യ! മാർക്കോ റൂബിയോയ്ക്ക് ശക്തമായ താക്കീതുമായി എസ് ജയശങ്കർ 

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

ഇന്ത്യൻ കപ്പലുകളെ ഡ്രോൺ ഉപയോഗിച്ച് ആക്രമിക്കാൻ ഇറാൻ ശ്രമിച്ചു; കരാർ വിവരങ്ങൾ ചോർത്തിയതിനെതിരെ ട്രംപ്

ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ, ഒടുവിൽ ഒരു റൺസ് വിജയം; വാണ്ടറേഴ്‌സിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യൻ വിപ്ലവം; മുനാഫ് പട്ടേൽ വക ഹീറോയിസം

ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ, ഒടുവിൽ ഒരു റൺസ് വിജയം; വാണ്ടറേഴ്‌സിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യൻ വിപ്ലവം; മുനാഫ് പട്ടേൽ വക ഹീറോയിസം

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

ഓർഡിനറി മുതൽ ടൗൺ ടു ടൗൺ വരെ; കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയിൽ ഏഴ് വിഭാഗം ബസുകളുടെ ഔദ്യോഗിക പട്ടിക പുറത്ത്

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies