Sunday, May 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

പാകിസ്താൻ്റെയും ചെെനയുടെയും നെഞ്ചുപൊള്ളിച്ച് ട്രംപിന്റെ മാപ്പ്; പിഒകെയും അക്സായ് ചിന്നും ഭാരതത്തിന്റേത്! വ്യാപാര കരാറിൽ ഷെരീഫ് സംഘത്തിന് ഇരട്ടി പ്രഹരം

by Brave India Desk
Feb 7, 2026, 11:21 am IST
in USA, India, International
Share on FacebookTweetWhatsAppTelegram

ഭാരതവും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ പ്രഖ്യാപനത്തിന് പിന്നാലെ, പാകിസ്താനെയും ചൈനയെയും ഒരുപോലെ വിറപ്പിച്ച് അമേരിക്കയുടെ ഔദ്യോഗിക ഭൂപടം. ട്രംപ് ഭരണകൂടം പുറത്തുവിട്ട പുതിയ ഭാരത ഭൂപടത്തിൽ പാക് അധിനിവേശ കശ്മീരും (PoK) ചൈന അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അക്സായ് ചിന്നും ഭാരതത്തിന്റെ അവിഭാജ്യ ഘടകമായി രേഖപ്പെടുത്തിയിരിക്കുന്നു.

നരേന്ദ്ര മോദി-ഡൊണാൾഡ് ട്രംപ് സൗഹൃദത്തിന്റെ കരുത്തും ഭാരതത്തിന്റെ വളർന്നുവരുന്ന ആഗോള സ്വാധീനവുമാണ് ഈ മാപ്പിലൂടെ വ്യക്തമാകുന്നത്. ഇതോടെ കശ്മീർ വിഷയത്തിൽ പാകിസ്താൻ വർഷങ്ങളായി ഉയർത്തുന്ന വാദങ്ങളെ അമേരിക്ക പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്. വ്യാപാര കരാറിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് ട്രംപിന്റെ സംഘം ഈ സവിശേഷ ഭൂപടം പ്രദർശിപ്പിച്ചത്. സാധാരണയായി അന്താരാഷ്ട്ര മാപ്പുകളിൽ പാക് അധീന കശ്മീരിനെ തർക്കപ്രദേശമായോ പാകിസ്താന്റെ ഭാഗമായോ കാണിക്കാറുള്ള പതിവ് തിരുത്തിയാണ് അമേരിക്ക ഇപ്പോൾ ഭാരതത്തിന്റെ നിലപാടിനൊപ്പം നിന്നിരിക്കുന്നത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ഇതിനെതിരെ കടുത്ത പ്രതിഷേധം അറിയിച്ചുവെങ്കിലും വൈറ്റ് ഹൗസ് അത് പൂർണ്ണമായും അവഗണിക്കുകയാണുണ്ടായത്.

Stories you may like

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ച കരാറിനൊപ്പം തന്നെ ലഭിച്ച ഈ നയതന്ത്ര വിജയം മോദി സർക്കാരിന്റെ ഇരട്ട പ്രഹരമായാണ് വിലയിരുത്തപ്പെടുന്നത്. കശ്മീർ ഭാരതത്തിന്റെ ആഭ്യന്തര വിഷയമാണെന്നും ഒരിഞ്ചു മണ്ണുപോലും വിട്ടുനൽകില്ലെന്നുമുള്ള  നിലപാടിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. ചൈനയുടെ അതിർത്തി ലംഘനങ്ങളെയും പാകിസ്താന്റെ ഭീകരവാദ അജണ്ടകളെയും ഒരേപോലെ തകർക്കുന്നതാണ് അമേരിക്കയുടെ ഈ നിലപാട് മാറ്റം.

വ്യാപാര കരാറിനായുള്ള ചർച്ചകളിൽ ഇന്ത്യ മുന്നോട്ടുവെച്ച കർശനമായ വ്യവസ്ഥകളിൽ ഒന്ന് നമ്മുടെ ഭൂപടത്തെ സംബന്ധിച്ചുള്ളതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാകിസ്താനെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുകയും എന്നാൽ മാപ്പിലൂടെ അവരുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുകയും ചെയ്ത ട്രംപിന്റെ ശൈലി പാകിസ്താനെ തീർത്തും പരിഹാസ്യരാക്കി മാറ്റി.

Tags: trade dealTrump teammap of India
ShareTweetSendShare

Latest stories from this section

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

19-ാമത് റോസ്ഗർ മേള : 51,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തിരച്ചിൽ ദൗത്യവുമായി സൈന്യം

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; അപകടത്തിൽ പെട്ടത് ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ

Discussion about this post

Latest News

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

19-ാമത് റോസ്ഗർ മേള : 51,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

19-ാമത് റോസ്ഗർ മേള : 51,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തിരച്ചിൽ ദൗത്യവുമായി സൈന്യം

രജൗരിയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ; തിരച്ചിൽ ദൗത്യവുമായി സൈന്യം

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; അപകടത്തിൽ പെട്ടത് ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; അപകടത്തിൽ പെട്ടത് ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology