ഇറാൻ പ്രസിഡന്റിന്റെ സന്ദർശന വേളയിൽ കശ്മീർ വിഷയം ഉയർത്തി നാണം കെട്ട് പാകിസ്താൻ, ഇന്ത്യക്കെതിരെ ഒരക്ഷരം മിണ്ടാതെ ഇറാൻ
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ കശ്മീർ വിഷയത്തിൽ ഇറാന്റെ പിന്തുണ ലഭിക്കും എന്ന് പ്രതീക്ഷിച്ച് നാണം കെട്ട് പാകിസ്താൻ. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ പാകിസ്താൻ സന്ദർശന വേളയിലാണ് പതിവ് ...