അറ്റകുറ്റപ്പണി മുടങ്ങി: കട്ടപ്പുറത്തായത് കെ .എസ്.ആര്‍.ടി.സിയുടെ ലക്ഷങ്ങള്‍ വിലയുള്ള സ്കാനിയയും വോള്‍വോയും അടക്കമുള്ള 104 ലോ ഫ്ലോര്‍ ബസുകൾ
കൊച്ചി: സ്പെയര്‍പാര്‍ട്സ് ക്ഷാമവും അറ്റകുറ്റപ്പണി നടത്താത്തതും മൂലം കട്ടപ്പുറത്തായത് കെ.എസ്.ആര്‍.ടി.സിയുടെ 104 ലോഫ്ലോര്‍ ബസ്. ലക്ഷങ്ങള്‍ വിലയുള്ള സ്കാനിയയും വോള്‍വോയും ഇതില്‍ ഉള്‍പ്പെടും. 11 ഡിപ്പോയിലായി 91.96 ...