“എന്താടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയോ?”; എസ്എസ്എൽസി വിജയികളെ വേദിയിൽ വിളിച്ച് വരുത്തി പരസ്യമായി അപമാനിച്ച് കെ.ടി ജലീൽ,
പാലക്കാട് മണ്ണാർക്കാട് നഗരസഭയുടെ വിജയോത്സവ വേദിയിൽ നാടകീയ രംഗങ്ങൾ. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിലാണ്, മുഖ്യാതിഥിയായെത്തിയ മുൻ മന്ത്രി ...









