രാഹുലിന്റെ ‘മൊഹബത്ത് കി ദുകാൻ’ ഇപ്പോൾ വഞ്ചനയുടെ വീട്; തെലങ്കാനയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കെ.ടി.ആർ
തെലങ്കാനയിലെ തൊഴിലില്ലാത്ത യുവാക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസ് നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് ഭാരത് രാഷ്ട്ര സമിതി വർക്കിംഗ് പ്രസിഡന്റ് കെ.ടി. ...









